വെജിറ്റബിള്‍
പെയ്ന്റിങ്ങിലും ഫാബ്രിക്ക് പെയ്ന്റിങ്ങിലും വര്‍ണചിത്രങ്ങള്‍
നെയ്തെടുക്കുന്ന വിദ്യകളുമായി പരിശീലന ക്യാമ്പ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍
നടന്നു.യു.പി ,എച്ച്.എസ്,എച്ച.എസ്.എസ് വിഭാഗങ്ങളിലുള്ള
വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രകലാ അധ്യാപകനായ ശ്രീ.ചെറുവത്തുര്‍ ഷാജി
,ശ്രീമതി.സിജി രാജന്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ